Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Best Presentation

America

അ​ഭി​ഷേ​ക് നാ​യ​ർ​ക്ക് അ​മേ​രി​ക്ക​ൻ വാ​ട്ട​ർ വ​ർ​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ മി​ക​ച്ച അ​വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ജ​ല​മേ​ഖ​ല​യി​ലെ പ്ര​മു​ഖ പ്ര​ഫ​ഷ​ണ​ൽ സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​ൻ വാ​ട്ട​ർ വ​ർ​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ (AWWA) ഒ​ഹാ​യോ സെ​ക്ഷ​ൻ ന​ൽ​കു​ന്ന “Technical Program Award - Best Presentation at an Annual Conference” പു​ര​സ്കാ​രം മ​ല​യാ​ളി​യാ​യ അ​ഭി​ഷേ​ക് വി. ​നാ​യ​ർ​ക്ക് ല​ഭി​ച്ചു.

2025-ൽ ​ക്ലീ​വ്ല​ൻ​ഡി​ൽ ന​ട​ന്ന One Water Conference-ൽ ​അ​വ​ത​രി​പ്പി​ച്ച “Taking the ‘Forever’ Out of ‘Forever Chemicals’: A Review of Destructive Technologies for PFAS Treatment” എ​ന്ന സാ​ങ്കേ​തി​ക അ​വ​ത​ര​ണ​ത്തി​നാ​ണ് അം​ഗീ​കാ​രം.

Brian Yates-നൊ​പ്പ​മാ​ണ് അ​ഭി​ഷേ​ക് പു​ര​സ്കാ​രം പ​ങ്കി​ടു​ന്ന​ത്.

പ​രി​സ്ഥി​തി​യി​ലും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന PFAS (Per- and Polyfluoroalkyl Substances) എ​ന്ന​റി​യ​പ്പെ​ടു​ന്ന ‘Forever Chemicals’ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ വി​ല​യി​രു​ത്തു​ന്ന​താ​യി​രു​ന്നു അ​വ​ത​ര​ണ​ത്തി​ന്‍റെ പ്ര​മേ​യം.

2025 One Water Conference-ലേ​ക്ക് ല​ഭി​ച്ച ഏ​ക​ദേ​ശം 270 abstracts-ൽ ​നി​ന്ന് 86 അ​വ​ത​ര​ണ​ങ്ങ​ളാ​ണ് peer-review ന​ട​പ​ടി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​വ​യി​ൽ ഉ​ൾ​പ്പെ​ട്ട അ​ഭി​ഷേ​കി​ന്‍റെ അ​വ​ത​ര​ണ​ത്തി​നാ​ണ് പി​ന്നീ​ട് Ohio Section AWWA Technical Program Committee-യു​ടെ അം​ഗീ​കാ​ര​മാ​യി മി​ക​ച്ച അ​വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച​ത്.

നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ​യി​ൽ ജ​ല-​മ​ലി​ന​ജ​ല മേ​ഖ​ല​യി​ലെ എ​ൻ​ജി​നി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭി​ഷേ​ക്, ജ​ല​വി​ത​ര​ണം, ജ​ല​ശു​ദ്ധീ​ക​ര​ണം, മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണം, PFAS തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സാ​ങ്കേ​തി​ക പ​ഠ​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​വും മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും നേ​ടി​യി​ട്ടു​ള്ള അ​ഭി​ഷേ​കി​ന് എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ട്.

ഓ​ഗ​സ്റ്റ് 19-ന് ​സി​ൻ​സി​നാ​റ്റി​യി​ൽ ന​ട​ന്ന One Water Conference-ലെ OAWWA Member Appreciation Luncheon-​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്.

Latest News

Corehub Up